ബുധനാഴ്‌ച, മേയ് 15, 2013

4 ചോര

മുറിയുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നത്.
മരിക്കുവോളം തുണ നിൽക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. ഒരിക്കൽ കത്തികൊണ്ട് മുറിഞ്ഞ വിരൽത്തുമ്പിലുതിർന്ന ചോര വായിലേക്ക് വലിച്ചെടുത്തപ്പോൾ ഒന്നു മനസ്സിലായി. സ്വന്തം ചോരയ്ക്ക് രുചിയേറും...

    മറുപടിഇല്ലാതാക്കൂ