ബുധനാഴ്‌ച, മേയ് 15, 2013

4 ജീവിതം

അഴുക്കുചാലുകളിലൂടെ മാത്രം തുടിച്ചു നീന്തുമ്പോ
സ്വപ്നങ്ങൾക്ക്
ഒരു മാൻഹോളിന്റെയത്ര ആകാശവട്ടം.

4 അഭിപ്രായങ്ങൾ:

 1. അഴുക്കുചാലുകളിലൂടെ പ്രതീക്ഷയേതുമില്ലാതെ കരയണയാനായി നീന്തുമ്പോള്‍ എന്റെ സ്വപ്നങ്ങൾ ആകാശത്തേക്കാളും വിശാലമായിരുന്നു.ദുരിതക്കയങ്ങള്‍ നീന്തി സ്വച്ഛമായ ഈ മണല്‍പ്പരപ്പിലണഞ്ഞപ്പോള്‍ സ്വപ്നങ്ങള്‍ ഒരു സൂചിക്കുഴയോളം ചെറുതാവുന്നു....
  ( ഇത് മഹത്വമേതുമില്ലാത്ത ഒരു വായനക്കാരന്റെ മറുചിന്ത....)

  മറുപടിഇല്ലാതാക്കൂ
 2. ഇരുട്ടില്‍ ഒരു തരി വെട്ടവും പോരും

  മറുപടിഇല്ലാതാക്കൂ
 3. കയത്തില്‍പ്പെട്ടവന്
  വൈയ്ക്കോല്‍തുരുമ്പും ശരണം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ