ചൊവ്വാഴ്ച, മേയ് 06, 2014

0 പണ്ട്

ഓലവേലിയോട്ടകൾ
ഒരുപാട്
'നഗ്ന' സത്യങ്ങൾ
കുളിച്ച്
ഒളിച്ചിറങ്ങിപ്പോയ
ഇടവഴികളാണത്രേ.

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ