തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

ഫാന്‍

സീലിംഗിന്റെ ആകാശത്ത് നിന്നും
കാറ്റു പെയ്തിട്ടു പോകുന്ന
ഒരു, ഒറ്റയാൻ മേഘം.