തിങ്കളാഴ്‌ച, ഓഗസ്റ്റ് 18, 2014

2 പത്രം

ഉടുപ്പില്ലാത്ത വെളുമ്പന്‍ നഗ്നത
അക്ഷരങ്ങള്‍ ചതച്ചൊട്ടിക്കാന്‍ വിട്ടുകൊടുത്ത്
ആത്മഹത്യ ചെയ്ത ശവക്കൂട്ടങ്ങളാണ്,
പത്രവണ്ടികളില്‍ നിന്നും നിത്യം
പാതിരാവില്‍ ചാടിയിറങ്ങുന്നത്.

2 അഭിപ്രായങ്ങൾ:

  1. പത്രവായന ആത്മഹത്യാശ്രമമായി കണ്ടു കേസെടുക്കാനും വകുപ്പ് വരും

    മറുപടിഇല്ലാതാക്കൂ
  2. എന്നാലും രാവിലെ കണ്ടില്ലെങ്കില്‍ ഒരു വിഷമമം!

    മറുപടിഇല്ലാതാക്കൂ