തിങ്കളാഴ്‌ച, മാർച്ച് 10, 2014

0 ചിലന്തി

മലർന്നു കിടന്നു 
മാറാല നോക്കുമ്പോഴാണ്, 
തുപ്പലു കൊണ്ട് പോലും സൃഷ്ടിക്കാവുന്ന
സാമ്രാജ്യങ്ങളെ പറ്റി 
നാം 
ഓർത്തു പോകുന്നത്.

0 മഹാനായ വായനക്കാരന്റെ മറുചിന്തകള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ