ശനിയാഴ്‌ച, സെപ്റ്റംബർ 20, 2014

1 പാവത്തുങ്ങൾ

അവരുടെ കണ്ണുകൾ
പലപ്പോഴും അരിപ്പകളാകാറുണ്ട്.
നിറമില്ലായ്മകളുടെ ഓണങ്ങളിൽ
വർണ്ണങ്ങൾ അരിച്ചെടുക്കാൻ
പാഴ്ശ്രമങ്ങൾ
നടത്തുവാനെങ്കിലും.

1 അഭിപ്രായം: