ശനിയാഴ്‌ച, സെപ്റ്റംബർ 20, 2014

1 WhysApp (വയസാപ്പ്)

ലാസ്റ്റ് സീനും,
ഡബിൾ ടിക്കും കാണാൻ
വാട്സ് ആപ്പിൽ കണ്ണു നട്ട്,
കാണായ്മയിൽ കണ്ണീരൊഴുക്കവേ,

ഉമ്മറത്തിറങ്ങി,
കണ്ണിനു മീതെ കൈവച്ച്
"മോനെ കാണാനില്ലല്ലോട്യേ" ന്ന് പറയാൻ
ഒരൊറ്റ
മുത്തശ്ശി മാത്രം ബാക്കി.

1 അഭിപ്രായം: