ശനിയാഴ്‌ച, ഏപ്രിൽ 17, 2010

7 ഒരു വിഷു കാഴ്ച(സൃഷ്ടിച്ച മുറി)പ്പാട്


അന്ന്
വിശന്നൊട്ടിയ വയറില്‍
കൈ കൊണ്ടടിച്ചു ഞാന്‍ പാടി
"നീ നിര്‍മ്മിച്ച ആകാശഗോപുരങ്ങള്‍ക്ക് കീഴില്‍
എന്റെ സ്വപ്‌നങ്ങള്‍
ചതഞ്ഞരഞ്ഞു പോയ്‌...